മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
Thursday, April 8, 2021 11:40 PM IST
നെ​ടു​മ​ങ്ങാ​ട്: മോ​ഷ​ണ​ത്തി​നി​ടെ ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ മ​ണ്ണാ​ത്തി​ക്കു​ഴി​യി​ൽ വി​മ​ല​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ചെ​ട്ടി​യാം​പാ​റ മ​ണ്ണാ​ത്തി​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി​മോ​ൻ (ഷാ​ലു 38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ക്കു​ന്ന​തി​നി​ടെ സി​റ്റൗ​ട്ടി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​മ​ല​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ദീ​പു ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന് ത​ട​യു​ന്ന​തി​നി​ടെ സ​ജി​മോ​ൻ വെ​ട്ടു​ക​ത്തി കൊ​ണ്ട് ദീ​പു​വി​നെ വെ​ട്ടി​യ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പു ചി​കി​ത്സ​യി​ലാ​ണ്.
റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷാ​ജി, ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ഹേ​ഷ്കു​മാ​ർ, എ​സ്ഐ ബി. ​ര​മേ​ശ​ൻ, ഷി​ബു, സ​ജി​ത്ത്, വി​ജി, പ്ര​മി​ദ, പ്ര​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.