വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, April 9, 2021 3:16 AM IST
പേ​രൂ​ർ​ക്ക​ട: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. കു​ട​പ്പ​ന​ക്കു​ന്ന് ജ​യ​പ്ര​കാ​ശ് ലൈ​ൻ മാ​താ ക​ണ്ണാ​ശു​പ​ത്രി​ക്കു സ​മീ​പം ഗീ​താ​ഞ്ജ​ലി വീ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​ക്ക് അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​രു​ണാ​ക​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ഡി​വൈ​ഡ​റി​ലി​ടി​ച്ച് ആ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. പേ​രൂ​ർ​ക്ക​ട പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.