ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, April 15, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലെ വ​ട്ടി​യൂ​ര്‍​ക്കാ​വ്, ചെ​ട്ടി​വി​ളാ​കം, കി​നാ​വൂ​ര്‍, കു​ട​പ്പ​ന​ക്കു​ന്ന്, കാ​ല​ടി, കു​ര്യാ​ത്തി, ശാ​സ്ത​മം​ഗ​ലം, പ​ട്ടം, ക​വ​ടി​യാ​ര്‍, ക​രി​ക്ക​കം (വാ​യ​ന​ശാ​ല ജം​ഗ്ഷ​ന്‍ മു​ത​ല്‍ ത​ര​വി​ളാ​കം വ​രെ​യും ക​രി​ക്ക​കം ഹൈ​സ്‌​കൂ​ള്‍ മു​ത​ല്‍ പു​ന്ന​യ്ക്കാ തോ​പ്പ് വ​രെ​യും ക​രി​ക്ക​കം ഹൈ​സ്‌​കൂ​ള്‍ മു​ത​ല്‍ മ​തി​ല്‍ മു​ക്ക് വ​രെ​യും), ക​ട​കം​പ​ള്ളി (വ​ലി​യ ഉ​ദേ​ശ്വ​രം ക്ഷേ​ത്രം മു​ത​ല്‍ ചാ​ത്ത​ന്‍​പാ​റ മെ​യി​ന്‍ റോ​ഡു​വ​രെ​യും വി​യു ആ​ര്‍​വി​എ മെ​യി​ന്‍ റോ​ഡ് മു​ത​ല്‍ മു​ക​ക്കാ​ട് ലെ​യി​ന്‍ വ​രെ​യും), മേ​ലാം​കോ​ട്, എ​സ്‌​റ്റേ​റ്റ്, പു​ഞ്ച​ക്ക​രി, പൂ​ങ്കു​ളം, തി​രു​വ​ല്ലം, വ​ഞ്ചി​യൂ​ര്‍, പേ​ട്ട, വ​ര്‍​ക്ക​ല മുനിസിപ്പാലിറ്റിയിലെ ശി​വ​ഗി​രി , കൂടാതെ ചു​ള്ളി​മാ​നൂ​ര്‍, പ​ന​ക്കോ​ട്, കൊ​ടു​വ​ഴ​ന്നൂ​ര്‍, പു​ലി​പ്പാ​റ, മ​ണ​ക്കോ​ട്, പാ​ങ്ങോ​ട്, പു​ലി​ക്ക​ര, ലെ​നി​ന്‍​കു​ന്ന്, കൊ​ച്ച​ല്ലു​മൂ​ട്, ഉ​ളി​യ​ന്‍​കോ​ട്, പ​ഴ​വി​ള എ​ന്നീ പഞ്ചാ യത്ത് പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ക​ഴ​ക്കൂ​ട്ടം രാ​മ​ച​ന്ദ്ര ന​ഗ​ര്‍, ച​ന്ത​വി​ള കി​ഴ​ക്കും​ഭാ​ഗം, വ​ലി​യ​ശാ​ല ഗ്രാ​മം, കാ​ന്ത​ള്ളൂ​ര്‍ ന​ഗ​ര്‍ എ​ന്നി​വ​യെ മൈ​ക്രോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. നവ്ജേയോത് ഖോസ പ്ര​ഖ്യാ​പി​ച്ചു.