ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ
Monday, April 19, 2021 11:23 PM IST
ഒ​ബ്സ​ർ​വേ​റ്റ​റി സോ​ണ്‍: തൈ​ക്കാ​ട്, വ​ലി​യ​ശാ​ല, സം​ഗീ​ത ന​ഗ​ർ, ക​ണ്ണേ​റ്റ് മു​ക്ക്, ജ​ഗ​തി, വ​ഴു​ത​ക്കാ​ട്, ഇ​ട​പ്പ​ഴി​ഞ്ഞി, ഫോ​റ​സ്റ്റ് ഓ​ഫീ​സ് റോ​ഡ്, ലെ​നി​ൻ ന​ഗ​ർ, വെ​ള്ള​യ​ന്പ​ലം, ആ​ൽ​ത്ത​റ ജം​ഗ്ഷ​ൻ, എം​ജി റോ​ഡ്, സെ​ക്ര​ട്ടേ​റി​യ​റ്റ്, സ്റ്റാ​ച്യു, എം​എ​ൽ​എ ക്വാ​ർ​ട്ടേ​ഴ്സ്, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, വ​ഞ്ചി​യൂ​ർ, പാ​ള​യം, വി​കാ​സ് ഭ​വ​ൻ, പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ്, പ്ലാ​മൂ​ട്, തേ​ക്കും​മൂ​ട്, മു​ള​വ​ന, ഗൗ​രീ​ശ​പ​ട്ടം, വ​ര​ന്പ​ശേ​രി, ക​ണ്ണ·ൂ​ല, കു​മാ​ര​പു​രം, ചെ​ട്ടി​ക്കു​ന്ന്, പേ​ട്ട, ആ​ന​യ​റ, ചാ​ക്ക, ക​രി​ക്ക​കം, വെ​ട്ടു​കാ​ട്, ശം​ഖും​മു​ഖം, തു​ന്പ, ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സ്, ന​ന്ദാ​വ​നം, വാ​ൻ റോ​സ് ജം​ഗ്ഷ​ൻ, ഉൗ​റ്റു​കു​ഴി, ഗാ​ന്ധാ​രി​യ​മ്മ​ൻ റോ​ഡ്, മാ​ഞ്ഞാ​ലി​ക്കു​ളം റോ​ഡ്, ആ​യൂ​ർ​വേ​ദ കോ​ള​ജ് ജം​ഗ്ഷ​ൻ, പു​ളി​മൂ​ട്, അം​ബു​ജ​വി​ലാ​സം റോ​ഡ്, എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.
പേ​രൂ​ർ​ക്ക​ട സോ​ൺ: ചെ​ന്പ​ഴ​ന്തി, ഞാ​ണ്ടൂ​ർ​കോ​ണം, പൗ​ഡി​ക്കോ​ണം, ചെ​ല്ല​മം​ഗ​ലം, ശ്രീ​കാ​ര്യം, ഉ​ള്ളൂ​ർ, ചെ​റു​വ​യ്ക്ക​ൽ, ആ​ക്കു​ളം, പൗ​ണ്ട് ക​ട​വ് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യും ആ​റ്റി​പ്ര വാ​ർ​ഡി​ൽ ഭാ​ഗി​ക​മാ​യും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.
തി​രു​മ​ല സോ​ൺ: ക​ല്ലു​മ​ല, പാ​റ​ക്കോ​വി​ൽ, മൂ​ന്നാം​മൂ​ട്, കാ​ല​ടി സൗ​ത്ത്, മ​രു​തൂ​ർ ക​ട​വ്, നെ​ടു​ങ്കാ​ട്, പൂ​ജ​പ്പു​ര, മേ​ലാ​റ​ന്നൂ​ർ, ക​ര​മ​ന.​തി​രു​മ​ല സെ​ക്‌​ഷ​ൻ പ​രി​ധി​യി​ലെ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും.