വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, April 22, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ ഔ​ട്ട് റീ​ച്ച് ബ്യൂ​റോ കേ​ര​ളം ല​ക്ഷ​ദ്വീ​പ് മേ​ഖ​ല, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും ഐ​സി​ഡി​എ​സ് പെ​രു​ങ്ക​ട​വി​ള അ​ഡീ​ഷ​ണ​ലു​മാ​യി ചേ​ർ​ന്ന് കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​വും പ്ര​തി​രോ​ധ​ശേ​ഷി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നെ കു​റി​ച്ച് ഓ​ൺ​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പൂ​ജ​പ്പു​ര ജീ​വ​നം നാ​ച്ചു​റോ​പ്പ​തി ആ​ൻ​ഡ് യോ​ഗാ​തെ​റാ​പ്പി ഹെ​ൽ​ത്ത് ക്ലി​നി​കി​ലെ സി​എം​ഒ ഡോ. ​വി.​ആ​ർ. വ​സു​ന്ധ​ര ക്ലാ​സ് എ​ടു​ത്തു.
ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​നീ​തു സോ​ന, ഡോ. ​വ​സു​ന്ധ​ര, റീ​ജ​ണ​ൽ ഔ​ട്ട് റീ​ച്ച് ബ്യൂ​റോ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​എ. ബീ​ന, സി​ഡി​പി​ഒ സ്മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.