ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, May 6, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ഴു​ത​ക്കാ​ട്, വെ​ള്ളാ​ര്‍, വെ​ങ്ങാ​നൂ​ര്‍, മു​ല്ലൂ​ര്‍, കോ​ട്ട​പ്പു​റം, വി​ഴി​ഞ്ഞം, ഹാ​ര്‍​ബ​ര്‍, അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള​ത്ത​റ, അ​രു​വി​ക്ക​ര, മൈ​ലം, ഇ​രു​മ്പ, ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കോ​ട്, പു​ന്ന​മൂ​ട്, ഓ​ഫീ​സ്, പെ​രി​ങ്ങ​മ്മ​ല, കാ​ക്കാ​മൂ​ല, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ര്‍, ക​ട​വി​ന്‍​മൂ​ല, മു​ട്ട​ക്കാ​ട്, പ​ന​ങ്ങോ​ട്, വെ​ണ്ണി​യൂ​ര്‍, നെ​ല്ലി​വി​ള, മാ​വു​വി​ള, ഓ​ഫീ​സ് വാ​ര്‍​ഡ്, പെ​രി​ങ്ങ​മ്മ​ല, ഇ​ടു​വ, മം​ഗ​ല​ത്തു​കോ​ണം, ചാ​വ​ടി​ന​ട, സി​സി​ലി​പു​രം, വെ​ങ്ങാ​നൂ​ര്‍, ഡോ. ​ബി.​ആ​ര്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മം, ക​ല്ലു​വെ​ട്ടാം​കു​ഴി, കോ​വ​ളം, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ പ​ര​ശു​വ​യ്ക്ക​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ഴു​ത​ക്കാ​ട്, വെ​ള്ളാ​ര്‍, വെ​ങ്ങാ​നൂ​ര്‍, മു​ല്ലൂ​ര്‍, കോ​ട്ട​പ്പു​റം, വി​ഴി​ഞ്ഞം, ഹാ​ര്‍​ബ​ര്‍, അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള​ത്ത​റ, അ​രു​വി​ക്ക​ര, മൈ​ലം, ഇ​രു​മ്പ, ക​ല്ലി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കോ​ട്, പു​ന്ന​മൂ​ട്, ഓ​ഫീ​സ്, പെ​രി​ങ്ങ​മ്മ​ല, കാ​ക്കാ​മൂ​ല, വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ര്‍, ക​ട​വി​ന്‍​മൂ​ല, മു​ട്ട​ക്കാ​ട്, പ​ന​ങ്ങോ​ട്, വെ​ണ്ണി​യൂ​ര്‍, നെ​ല്ലി​വി​ള, മാ​വു​വി​ള, ഓ​ഫീ​സ് വാ​ര്‍​ഡ്, പെ​രി​ങ്ങ​മ്മ​ല, ഇ​ടു​വ, മം​ഗ​ല​ത്തു​കോ​ണം, ചാ​വ​ടി​ന​ട, സി​സി​ലി​പു​രം, വെ​ങ്ങാ​നൂ​ര്‍, ഡോ. ​ബി.​ആ​ര്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മം, ക​ല്ലു​വെ​ട്ടാം​കു​ഴി, കോ​വ​ളം, പാ​റ​ശ്ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ര​ശു​വ​യ്ക്ക​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.