ആ​റ്റി​ങ്ങ​ലി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
Monday, May 10, 2021 12:34 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചു. കൊ​ട്ടി​യോ​ട് ഷൈ​മ നി​വാ​സി​ൽ രാ​മ​ച​ന്ദ്ര​ൻ (52) ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.​
മൃ​ത​ദേ​ഹം ന​ഗ​ര​സ​ഭാ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

ട്ര​ഷ​റി ജീ​വ​ന​ക്കാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ട്ര​ഷ​റി ജീ​വ​ന​ക്കാ​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട കു​ച്ച​പ്പു​റം സ്വ​ദേ​ശി ഗ്ലാ​ഡി​സ് ( 51) ആ​ണ് മ​രി​ച്ചു.
വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​തി​ന​കം കാ​ട്ടാ​ക്ക​ട​യി​ൽ 20 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.