വി​പ്ല​വ​നാ​യി​ക​യ്ക്കു ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Wednesday, May 12, 2021 12:12 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : പെ​ണ്‍ പോ​രാ​ട്ട​ത്തി​ന്‍റെ ത്യാ​ഗോ​ജ്ജ്വ​ല മാ​തൃ​ക​യാ​യ കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യ്ക്കു ത​ല​സ്ഥാ​ന​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഇ​ന്ന​ലെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ ഏ​ഴി​നാ​യി​രു​ന്നു വി​പ്ല​വ​നാ​യി​ക​യു​ടെ അ​ന്ത്യം. രാ​വി​ലെ പ​ത്ത​ര​യോ​ടെ പാ​ള​യ​ത്തെ അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ (വി​ജെ​ടി) ഗൗ​രി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നും പാ​ർ​ട്ടി പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി​യും ചേ​ർ​ന്നു പാ​ർ​ട്ടി പ​താ​ക പു​ത​പ്പി​ച്ചു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ര​മേ​ശ് ചെ​ന്നി​ത്തല, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

സം​ഭ​വ​ബ​ഹു​ല​മാ​യ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നു​ട​മ​യാ​യ കെ.​ആ​ർ.​ഗൗ​രി​യ​മ്മ ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്നാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. അ​ണു​ബാ​ധ ഉ​ണ്ടാ​യ​തി​നാ​ൽ ആ​രോ​ഗ്യ​സ്ഥി​തി വ​ള​രെ മോ​ശ​മാ​കു​ക​യും ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​യു​ട​ൻ ആ​ശു​പ​ത്രി​യി​ലേ​യ്ക്കു നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി. ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കി​യാ​ണു മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്.

മ​ര​ണ​ശേ​ഷം ചെ​ങ്കൊ​ടി പു​ത​പ്പി​ക്ക​ണ​മെ​ന്ന ഗൗ​രി​യ​മ്മ​യു​ടെ ആ​ഗ്ര​ഹ​വും നി​റ​വേ​റി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു മു​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ത്. മ​ന്ത്രി​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​ർ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഗൗ​രി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര വി​പ്ല​വ​ത്തി​ന്‍റെ മ​ണ്ണാ​യ ആ​ല​പ്പു​ഴ​യി​ലേ​യ്ക്കു നീ​ങ്ങി.

അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ രാ​ഷ്ട്രീ​യ പൊ​തു​രം​ഗ​ത്തെ നി​ര​വ​ധി പേ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ.​മാ​ണി, മു​ൻ മ​ന്ത്രി പി.​കെ.​ഗു​രു​ദാ​സ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ.​അ​നി​ൽ, വി.​കെ.​പ്ര​ശാ​ന്ത് എ​ന്നി​വ​രും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.