തീ​ര​ദേ​ശ റോ​ഡി​ൽ സ​ഞ്ചാ​ര ​നി​യ​ന്ത്ര​ണം
Sunday, May 16, 2021 1:36 AM IST
കൊല്ലം: ക​ട​ൽ​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ര​ദേ​ശ റോ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്നകാ​ക്ക​ത്തോ​പ്പ് മു​ത​ൽ ഇ​ര​വി​പു​രം വ​ള​വു​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ ബി.​അ​ബ്ദു​ൽ നാ​സ​ർ അ​റി​യി​ച്ചു.