അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, June 17, 2021 1:36 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: എ​സ്എ​ടി ആ​ശു​പ​ത്രി ഹെ​ൽ​ത്ത് എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ഇ​ല​ക്ട്രോ​ഫി​സി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ലെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യോ​ഗ്യ​ത: ബി​എ​സ്‌​സി (ന്യൂ​റോ ടെ​ക്നോ​ള​ജി, ന്യൂ​റോ ഇ​ല​ക്ട്രോ ഫി​സി​യോ​ള​ജി), അ​ധ്യാ​പ​നം നി​ല​വി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ (ടീ​ച്ചിം​ഗ് ഹോ​സ്പി​റ്റ​ൽ) ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. പ്ര​വൃ​ത്തി​പ​രി​ച​യം ഇ​ല്ലാ​ത്ത​വ​ർ പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ന്യൂ​റോ ടെ​ക്നോ​ള​ജി ഡി​പ്ലോ​മ കൂ​ടി നേ​ടി​യ​വ​രാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, പ​രി​ച​യം, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം സെ​ക്ര​ട്ട​റി, എ​സ്എ​ടി ആ​ശു​പ​ത്രി ഹെ​ൽ​ത്ത് എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​ൾ​ഡിം​ഗ്, എ​സ്എ​ടി ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ 30 വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് അ​പേ​ക്ഷി​ക്ക​ണം.