ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Friday, July 23, 2021 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ പൗ​ഡി​ക്കോ​ണം, ശ്രീ​കാ​ര്യം ,ചെ​മ്പ​ഴ​ന്തി, ഞാ​ണ്ടൂ​ർ​ക്കോ​ണം, ചെ​ല്ല​മം​ഗ​ലം ഡി​വി​ഷ​നു​ക​ൾ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യും പ​ള്ളി​ത്തു​റ വി​എ​സ്എ​സ്‌​സി മേ​ഖ​ല,ബീ​മാ​പ്പ​ള്ളി ഈ​സ്റ്റ് ഡി​വി​ഷ​നി​ലെ ചെ​റി​യ​ത്തൂ​ർ, വേ​പ്പി​ൻ​മൂ​ട് പ്ര​ദേ​ശ​ങ്ങ​ൾ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യും പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, മാ​സം, മ​ത്സ്യം, മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍, കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ തു​ട​ങ്ങി​യ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വ​യ്ക്കു മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ടാ​കൂ.
രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ തു​റ​ക്കാം. റേ​ഷ​ന്‍ ക​ട​ക​ള്‍, മാ​വേ​ലി സ്റ്റോ​റു​ക​ള്‍, സ​പ്ലൈ​കോ ഷോ​പ്പു​ക​ള്‍, മി​ല്‍​മ ബൂ​ത്തു​ക​ള്‍ തു​ട​ങ്ങി​യ​വ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ തു​റ​ക്കാം. റ​സ്റ്റ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം 7.30 വ​രെ ഹോം ​ഡെ​ലി​വ​റി​ക്കു മാ​ത്ര​മാ​യി തു​റ​ക്കാം. ഡൈ​ന്‍​ഇ​ന്‍, ടേ​ക്ക് എ​വേ, പാ​ഴ്സ​ല്‍ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വീ​ടി​ന​ടു​ത്തു​ള്ള ക​ട​ക​ളി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങ​ണം.
മേ​ല്‍​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​ത​ല്ലാ​ത്ത എ​ല്ലാ ക​ട​ക​ളും അ​ട​ച്ചി​ടും. ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ ഡെ​ലി​വ​റി​ക്കാ​യി രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ ശ​ക്ത​മാ​യ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.