മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Saturday, July 31, 2021 1:00 AM IST
വി​ഴി​ഞ്ഞം :പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഉ​പ​ജീ​വ​ന​ത്തി​നും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പു​ല്ലു​വി​ള ശാ​ഖാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളം മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​
കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ടി​മ​ല​ത്തു​റ ഡി.​ക്രി​സ്തു​ദാ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു, ശാ​ഖാ പ്ര​സി​ഡ​ന്‍റ് ബെ​മി​യാ​ൻ ജേ​ക്ക​ബ്, ശാ​ഖാ സെ​ക്ര​ട്ട​റി ലി​മ സു​നി​ൽ, അ​മ​ല ഷാ​ജി, വി​ൽ​ഫ്ര​ഡ് ,ഉ​ഷ​പ​ത്രോ​സ്,എ​ൽ​ബ​റി,കു​ഞ്ഞു​മേ​രി, ഷെ​ർ​ളി, മ​നോ​ജ്, ത​ദ​യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു