പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 31, 2021 11:17 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ​എ​ഐ​വൈ​എ​ഫ് കി​ളി​മാ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം പി. ​എ​സ്. സു​പാ​ൽ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് വ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സി​പി​ഐ കി​ളി​മാ​നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എം.​റാ​ഫി, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. പി.​ആ​ർ. രാ​ജീ​വ്, കാ​രേ​റ്റ് മു​ര​ളി, ജി.​എ​ൽ.​അ​ജീ​ഷ്, ജെ.​സു​രേ​ഷ്, കെ. ​ജി. ശ്രീ​കു​മാ​ർ, സി. ​സു​കു​മാ​ര​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കി​സാ​ന്‍​സ​ഭ ധ​ര്‍​ണ ന​ട​ത്തി

വെ​ള്ള​റ​ട: പെ​ട്രോ​ള്‍ ഡീ​സ​ല്‍​പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​സാ​ന്‍​സ​ഭ വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മി​റ്റി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പോ​സ്റ്റ് ഒാ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യ​ട്ടീ​വ് അം​ഗം അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​സു​ദ​ര്‍​ശ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ വി.​ഹ​രി,സി. ​ജ​നാ​ര്‍​ദ​ന​ന്‍ നാ​യ​ര്‍, അ​നീ​ഷ് ചൈ​ത​ന്യ, മ​ഹേ​ഷ് ക​ള്ളി​ക്കാ​ട്, മോ​ഹ​ന​കു​മാ​ര​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മൈ​ല​ച്ച​ല്‍ അ​പ്പു​കു​ട്ട​ന്‍,ബി​ഭു​കു​മാ​ര്‍, ഷൈ​ജു, ദി​പി​ന്‍​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.