പീ​ഡ​നം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, September 17, 2021 11:08 PM IST
പേ​രൂ​ർ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. പാ​ങ്ങോ​ട് ചി​ത്രാ ന​ഗ​ർ സ്വ​ദേ​ശി ആ​ന​ന്ദ് (18), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 17കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. 17കാ​ര​നെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി. ആ​ന​ന്ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​നു​മോ​ദി​ച്ചു

നെ​ടു​മ​ങ്ങാ​ട് : കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ൽ പി​എ​ച്ച്ഡി നേ​ടി​യ മ​ണ്ഡ​പ​ത്തി​ൽ വി​ള ഹ​രി​ശ്രീ​യി​ൽ കെ.​എ​സ്. അ​നി​ത​കു​മാ​രി​യെ വേ​ങ്ക​വി​ള മേ​ഖ​ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.​
കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം അ​നാ​ട് ജ​യ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. വേ​ങ്ക​വി​ള സു​രേ​ഷ്, തി​രു​ച്ചി​റ്റൂ​ർ ജ​യ​കു​മാ​ർ, വി​ജ​യ​ൻ പാ​ലാ​ഴി, സെ​ബാ​സ്റ്റ്യ​ൻ , അ​ഡ്വ. അ​ബി​ൻ ഷീ​ര​ജ് നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് ഗ​വ. ഹേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് അ​നി​ത.