സി​പി​എം വേ​ങ്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം
Tuesday, September 21, 2021 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: സി​പി​എം വേ​ങ്കോ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം വേ​ങ്കോ​ട് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
എം വി​ശ്വ​നാ​ഥ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​എ​സ്.​എ​സ് .ബി​ജു, വി. ​എ​ച്ച് .അ​നി​ൽ, ഷി​നി പു​ങ്കും​മൂ​ട്, കെ .​എ​സ്. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി അ​രു​ൺ ടി. ​വി​ൻ​സെ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.