ലോ​ട്ട​റി ബ​ഹി​ഷ്ക​ര​ണ സ​മ​രം നടത്തി
Sunday, September 26, 2021 9:37 PM IST
തി​രു​വ​ന​ന്ത​പു​രം : ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു തീ​വ്ര​രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സാ​സ​ഹാ​യം ന​ല്കി​യി​രു​ന്ന കേ​ര​ളാ ലോ​ട്ട​റി​യു​ടെ കാ​രു​ണ്യാ ബെ​ന​വ​ല​ന്‍റ് സ്കീം ​റ​ദ്ദ് ചെ​യ്ത ന​ട​പ​ടി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന ലോ​ട്ട​റി ബ​ഹി​ഷ്ക​ര​ണ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ളാ ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വം ന​ൽ​കി​യ ധ​ർ​ണ​യി​ൽ ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ആ​റ്റി​ങ്ങ​ൽ അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ച​ന്ദ്ര​ബാ​ബു, പാ​ള​യം ഉ​ദ​യ​കു​മാ​ർ, നൗ​ഷാ​ദ് കൈ​പ്പാ​ടി, ന​സീ​ർ നെ​ടു​മ​ങ്ങാ​ട്, ശാ​സ്ത​വ​ട്ടം രാ​ജേ​ന്ദ്ര​ൻ, ശ്രീ​ദേ​വി ചി​റ​യി​ൻ​കീ​ഴ്, രാ​മ​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.