സി​ഐ​ടി​യു​ ധ​ർ​ണ​ ന​ട​ത്തി
Sunday, September 26, 2021 9:37 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ദേ​ശീ​യ​പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി കി​ളി​മാ​നൂ​ർ അ​ഡീ​ഷ​ണ​ൽ പ്രോ​ജ​ക്‌​ടി​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. പ​ള്ളി​ക്ക​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ട​വൂ​ർ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ക​ര​വാ​ര​ത്ത് സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ജി ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ന്ധു​ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നാ​വാ​യി​ക്കു​ള​ത്ത് സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​എ​ൽ. സ​രി​ത അ​ധ്യ​ക്ഷ​യാ​യി. മ​ട​വൂ​രി​ൽ സി​ഐ​ടി​യു ജി​ല്ലാ​മ്മ​റ്റി​യം​ഗം ശ്രീ​ജാ​ഷൈ​ജു​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അം​ബി​ക അ​ധ്യ​ക്ഷ​യാ​യി. പ​ഴ​യ​കു​ന്നു​മ്മേ​ലി​ൽ സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​വ​ത്സ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അം​ബി​ക അ​ധ്യ​ക്ഷ​യാ​യി. കി​ളി​മാ​നൂ​രി​ൽ സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഇ. ​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പി​ളി അ​മ്മാ​ൾ അ​ധ്യ​ക്ഷ​യാ​യി. പു​ളി​മാ​ത്ത് സി​ഐ​ടി​യു നേ​താ​വ് ആ​ർ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. ന​ഗ​രൂ​രി​ൽ സി​ഐ​ടി​യു നേ​താ​വ് കെ. ​സു​കേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ. ശാ​ലി​നി അ​ധ്യ​ക്ഷ​യാ​യി.