റോഡ് ​മു​റി​ച്ചു​ക​ട​ക്കു​ന്പോൾ കാ​റി​ടി​ച്ച് മ​രി​ച്ചു
Sunday, September 26, 2021 9:54 PM IST
നെ​ടു​മ​ങ്ങാ​ട് : തു​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ടി​ച്ച് മ​രി​ച്ചു.​ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട ചെ​റു​ത്തു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ എ​ൻ.​ആ​ർ.​മു​രു​ക​ൻ(59) ആ​ണ് മ​രി​ച്ച​ത്. 24ന് ​പ​ണി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ത​മ്പാ​നൂ​ർ ആ​ർ​എം​എ​സി​ന് സ​മീ​പം പാ​ർ​സ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഗ​ണ​ർ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ പൊ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.​മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. ഭാ​ര്യ: സി.​മോ​ളി. മ​ക​ൾ: എം.​പാ​ർ​വ​തി.