സി​വി​ൽ സ​ർ​വീ​സ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, September 27, 2021 11:55 PM IST
പോ​ത്ത​ൻ​കോ​ട്: മു​രു​ക്കും​പു​ഴ ല​യ​ൺ​സ് ക്ല​ബും മു​രു​ക്കും​പു​ഴ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 147-ാം റാ​ങ്ക് നേ​ടി​യ ശി​ൽ​പ​യെ അ​നു​മോ​ദി​ച്ചു. മു​രു​ക്കും​പു​ഴ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ.​കെ. ഷാ​ന​വാ​സ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​മു​രു​ക്കും​പു​ഴ ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം. ​എ.​ഷാ​ജി​ഖാ​ൻ ,അ​ഴൂ​ർ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി.​അ​നി​ലാ​ൽ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
62ാം റാ​ങ്ക് നേ​ടി​യ അ​പ​ർ​ണ​യെ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​നു​മോ​ദി​ച്ചു. അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ല​യം ഹ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജി​ദ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എം. ​ജ​ലീ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ണി​മ​ധു, സി​ത്താ​ര, ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.