ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വം: ട്രാ​ഫി​ക് എ​സ്ഐ​ക്ക് ജാ​മ്യം
Monday, October 18, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടം ട്രാ​ഫി​ക് എ​സ്ഐ അ​നി​ൽ​കു​മാ​റി​ന് ജാ​മ്യം . പ​ട്ട​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​എ​സ്ഐ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും അ​ല​ക്ഷ്യ​മാ​യി പാ​ഞ്ഞു​വ​ന്ന കാ​ർ ബൈ​ക്കു​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. എ​സ്ഐ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ത്ത​തി​നെ​തി​രേ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

നി​യ​ന്ത്ര​ണം വിട്ട കാ​ർ
ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ന്​വെ​ഞ്ഞാ​റ​മൂ​ട് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.​ആ​റ്റി​ങ്ക​ര പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യി മ​ട​ങ്ങി​യ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.