ഡീ​സ​ന്‍റ് മു​ക്ക്, പ​ന്തു​വി​ള, ഈ​ട്ടി​മൂ​ട് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Wednesday, October 20, 2021 10:50 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ര്‍​ഡാ​യ ഡീ​സ​ന്‍റ് മു​ക്ക്, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡാ​യ പ​ന്തു​വി​ള, 14-ാം വാ​ര്‍​ഡാ​യ ഈ​ട്ടി​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യും പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കോ​വി​ല്‍​വ​ട്ടം വാ​ര്‍​ഡി​നെ മൈ​ക്രോ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യും പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​ന നി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ കോ​ട്ടു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഓ​ഫീ​സ് വാ​ര്‍​ഡ് (ചി​ന്ന​ന്‍ വി​ള പ്ര​ദേ​ശം), മ​രു​തൂ​ര്‍​ക്കോ​ണം വാ​ര്‍​ഡു​ക​ളെ മൈ​ക്രോ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി.