അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Tuesday, October 26, 2021 11:10 PM IST
വെ​ള്ള​റ​ട: അ​മി​ത ഭാ​രം ക​യ​റ്റി വ​ന്ന മി​നി​ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ന്ന​ത്തു​കാ​ല്‍ കാ​ര​ക്കോ​ണം ഭാ​ര​ത് പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്പി​ലാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണെ​ന്നും നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ ഇ​വി​ടെ​യു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ ആ​ന​പ്പാ​റ കാ​റ്റാ​ടി സ്വ​ദേ​ശി ജ​യ​രാ​ജി​ന് പ​രി​ക്കേ​റ്റി​രു​ന്നു.