അധ്യാപക ഒഴിവ്
Tuesday, October 26, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യാ​ളം, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, പാ​ർ​ട്ട് ടൈം ​അ​റ​ബി​ക് വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.താ​ത്പ​ര്യ​മു​ള്ള​വ​ർ 28ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.
തിരുവനന്തപുരം: നെ​യ്യാ​റ്റി​ന്‍​ക​ര സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ംപ്യൂട്ടർ എ​ന്‍​ജി​നി​യ​റിംഗ്വി​ഭാ​ഗ​ത്തി​ലെ താ​ത്ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 29ന് ​രാ​വി​ലെ 10.30ന് ​പ്രി​ന്‍​സി​പ്പലിന്‍റെ ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
കോ​വ​ളം:​വാ​ഴ​മു​ട്ടം ഗ​വ. ഹൈ​സ്കൂ​ളി​ൽ മ​ല​യാ​ളം, മാ​ത്സ്,നാ​ച്ചു​റ​ൽ സ​യ​ൻ​സ് എ​ച്ച്എ​സ്‌​ടി​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​റി​ജി​ന​ൽ രേ​ഖ​ക​ളു​മാ​യി 29ന് ​രാ​വി​ലെ പ​ത്തി​ന് സ്കൂ​ൾ ഓ​ഫീ​സി​ലെ​ത്ത​ണം.
ആ​റ്റി​ങ്ങ​ല്‍: തോ​ന്ന​യ്ക്ക​ല്‍ ഗ​വ.​എ​ല്‍​പി​സ്കൂ​ളി​ല്‍ അ​ഞ്ച് എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും ഒ​രു അ​റ​ബി​ക് ടീ​ച്ച​റു​ടെ​യും ഒ​ഴി​വി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ഭി​മു​ഖം ന​ട​ത്തും.
കു​ട​വൂ​ര്‍​ക്കോ​ണം ഗ​വ.​എ​ച്ച്എ​സി​ല്‍ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സി​ന് ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11 ന് ​ന​ട​ത്തും.
അ​വ​ന​വ​ഞ്ചേ​രി ഗ​വ.​ഹൈ​സ്കൂ​ളി​ല്‍ ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഫി​സി​ക്ക​ല്‍ സ​യ​ന്‍​സി​നും യു​പി വി​ഭാ​ഗ​ത്തി​ല്‍ സം​സ്കൃ​ത​ത്തി​നും എ​ല്‍​പി​എ​സ്എ, യു​പി​എ​സ്എ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 29ന് ​രാ​വി​ലെ 10 ന് ​ന​ട​ത്തും.
കോ​വ​ളം : വി​ഴി​ഞ്ഞം ഗ​വ.​എ​ൽ​പി​എ​സി​ൽ അ​റ​ബി​ക് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് 29ന് ​രാ​വി​ലെ 10ന് ​അ​ഭി​മു​ഖം ന​ട​ത്തും .