ചു​മ​ട്ടു​തൊ​ഴി​ലാ​ളികൾ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Wednesday, October 27, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മം പ​രി​ഷ്ക​രി​ക്കു​ക, ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, ക​യ​റ്റി​റ​ക്കു​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ന​ഷ്ട​വും പു​ന​ര​ധി​വാ​സ​വും പ​ഠി​ച്ച് റി​പ്പോ​ർ​ട്ടു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ലോ​ഡിം​ഗ് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ്‌ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.
സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കെ.​പി.​ത​മ്പി ക​ണ്ണാ​ട​ൻ, വെ​ട്ടു​റോ​ഡ് സ​ലാം, മ​ല​യം ശീ​ക​ണ്ഠ​ൻ നാ​യ​ർ, വി.​ലാ​ലു, കാ​ട്ടാ​ക്ക​ട രാ​മു, കെ.​സു​ഭാ​ഷ്, ആ​ർ.​എ​സ്‌.​സ​ജീ​വ്, ജാ​നാ​സ് മു​ദ്ദീ​ൻ, കൊ​ച്ചു ക​രി​ക്ക​കം നൗ​ഷാ​ദ്, ആ​ർ.​എ​സ്‌.​വി​മ​ൽ​കു​മാ​ർ, ശ്യാം​നാ​ഥ്, സു​നീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.