ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം
Wednesday, October 27, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം കം​പ്യൂ​ട്ട​ർ​സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും ഐ​സി​ഫോ​സി​ന്‍റെ​യു സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഡ്വാ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടിം​ഗ് സി​സ്റ്റം​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശി​യ സ​മ്മേ​ള​നം ന​ട​ത്തി. കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫോ​മാ​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ അ​വി​യോ​നി​ക്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ദീ​പ​ക് മി​ശ്ര, സ്വീ​ഡ​നി​ലെ ലി​ൻ​കോ​പ്പിം​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പോ​സ്റ്റ് ഡോ​ക്ട​റ​ൽ റി​സ​ർ​ച്ച് ഫെ​ലോ ഡോ. ​ര​ശ്മി രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കൊ​ല്ലം അ​മൃ​ത​പു​രി അ​മൃ​ത സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സ​ന്ധ്യ ഹ​രി​കു​മാ​ർ, ജ​ർ​മ​നി​യി​ലെ സ്റ്റാ​ബി​ൾ എ​ന​ർ​ജി ജി​എം​ബി​എ​ച്ച്എ​ൽ എം​ബ​ഡ​ഡ് സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ അ​ക്ഷ​യ് മു​രു​ക​കു​മാ​ർ,എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ളി ജേ​ക്ക​ബ്, മാ​നേ​ജ​ർ റ​വ. ഡോ. ​ടി​റ്റോ വ​ർ​ഗീ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ലി​ബി കു​ര്യ​ൻ, അ​ധ്യാ​പ​ക​രാ​യ ഷാ​ലോം, ഡേ​വി​ഡ്, ദീ​പ്തി, എ​സ്.​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ്, പി​റ​വം ബ​സേ​ലി​യ​സ് പൗ​ലോ​സ് സെ​ക്ക​ൻ​ഡ് കാ​തോ​ലി​ക്കോ​സ് കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ജീ​വ ജോ​സ് എ​ന്നി​വ​ർ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.​സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് കേ​ര​ള​യു​ടെ ഡ​യ​റ​ക്ട​റും അ​ക്കാ​ദ​മി​ക്ക് ഡീ​നു​മാ​യ പ്ര​ഫ​സ​ർ എ​ലി​സ​ബ​ത്ത് ഷേ​ർ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.