വീ​ട് ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Saturday, November 27, 2021 11:18 PM IST
വെ​ള്ള​റ​ട: ക​ന​ത്ത​മ​ഴ​യി​ൽ വീ​ട് ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പാ​ല്‍​ക്കു​ള​ങ്ങ​ര കു​ഴി​വി​ള വീ​ട്ടി​ല്‍ സ​ര​സ്വ​തി​യ്ക്കാ​ണ് (67) പ​രി​ക്കേ​റ്റ​ത്.​അ​വി​വാ​ഹി​ത​യും ഒ​രു ക​ണ്ണി​ന് കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​തു​മാ​യ സ​ര​സ്വ​തി രാ​വി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ല്‍​ക്കു​ബോ​ള്‍ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും, ന​ടു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സാ സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

.
ധ​ർ​ണ ന​ട​ത്തി
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക ദി​ന​ത്തി​ൽ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​സ്റ്റ് ഒാ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.​
ധ​ർ​ണ കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ബി.​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ര്യ​നാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സ്.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ു.