ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ മാ​ജി​ക് പ്ലാ​ന​റ്റ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി തു​റ​ക്കു​ന്നു
Saturday, November 27, 2021 11:20 PM IST
പോ​ത്ത​ൻകോ​ട് : പു​തി​യ വി​സ്മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി മാ​ജി​ക് പ്ലാ​ന​റ്റും ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ തു​റ​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി മാ​ജി​ക് പ്ലാ​ന​റ്റും ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റും തു​റ​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.

സ​ർ​ക്കാ​രി​ന്‍റെ ക​നി​വ്കാ​ത്ത്
തി​രു​മ​ല ഗ​വ.​യു​പി​എ​സ്

പേ​രൂ​ർ​ക്ക​ട: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​നി​വ്കാ​ത്ത് തി​രു​മ​ല ഗ​വ.​യു​പി​എ​സ്.​മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന അ​ധ്യാ​പ​ക​ർ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ കൊ​ഴി​ഞ്ഞു​പോ​കു​ക​യാ​ണെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
സ്കൂ​ളി​ന്‍റെ ഒ​രു ഭാ​ഗം വേ​ർ​തി​രി​ച്ച് എ​ൺ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ന​ഴ്സ​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര​ക​ൾ ഇ​ല്ല. സ്കൂ​ൾ വ​ള​പ്പി​ൽ നി​ൽ​ക്കു​ന്ന മ​രം സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ​മു​ട്ടി നി​ൽ​ക്കു​ന്ന​ത് മു​റി​ച്ചു​മാ​റ്റാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

വെ​ഞ്ഞാ​റ​മൂ​ട്:​ഡി​വൈ​എ​ഫ്ഐ കി​ളി​മാ​നൂ​ർ ഏ​രി​യാ​ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഞ്ചി​യൂ​രി​ൽ കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​ക​മ്മ​റ്റി​യം​ഗം എ.​എം. അ​ൻ​സാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. നി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് ട്ര​ഷ​റ​ർ ഡി. ​ര​ജി​ത് ന​ഗ​രൂ​ർ, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം കെ. ​സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.