ഗ്രേ​ഡ് എ​എ​സ്ഐ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Tuesday, November 30, 2021 12:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മാ​റ​ന​ല്ലൂ​ര്‍ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഗ്രേ​ഡ് എ​എ​സ്ഐ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. ഇ​രു​ന്പി​ല്‍ രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം സൂ​ര്യ​ന​ന്ദ​ന​ത്തി​ല്‍ ബി​നു​കു​മാ​റി(47) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി​യ​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. വി​ജി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: സൂ​ര്യ, ന​ന്ദ​ന.