തെ​ർ​മ​ൽ സ്കാ​ന​ർ ന​ൽ​കി
Wednesday, December 1, 2021 11:23 PM IST
നേ​മം: എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​മം ഗ​വ.​യു​പി​എ​സി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ ന​ൽ​കി. വി​ത​ര​ണോ​ദ്ഘാ​ട​നം എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്.​മ​ൻ​സൂ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ സി​നി​ഷ് കു​മാ​ർ, അ​സീ​ന, എ​സ്.​രാ​ജ​ശേ​ഖ​ര​ൻ, സ​തീ​ഷ് സ​ത്യ​നേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ജ​പ്പു​ര ഏ​രി​യാ​യി​ലെ 11 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ ന​ൽ​കി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.