റാ​ലി നടത്തി
Wednesday, December 1, 2021 11:24 PM IST
വെ​ള്ള​റ​ട: ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ൽ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ​റാ​ലി സം​ഘ​ടി​പ്പി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ അ​ല​ക്സ് ശോ​ഭ​ന രാ​ജ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.