കെ​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം: സ്വാ​ഗ​ത സം​ഘ രൂ​പീ​ക​രി​ച്ചു
Thursday, December 2, 2021 11:26 PM IST
പാ​ലോ​ട് : കെ​എ​സ്ടി​എ മു​പ്പ​ത്തി​യൊ​ന്നാം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ന​ന്ദി​യോ​ട് ഗ്രീ​ൻ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​ൻ. ര​തീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി.​കെ. മു​ര​ളി എം​എ​ൽ​എ , മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു , സി​പി​എം വി​തു​ര ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ . ഷൗ​ക്ക​ത്ത​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി . ​കോ​മ​ളം, എ​കെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി .​വി​ദ്യാ​ധ​ര​ൻ കാ​ണി, പി.​എ​സ്. മ​ധു ,കെ.​പി. സ​ന്തോ​ഷ് കു​മാ​ർ , പി.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കെ​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ​വ് സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​കെ. മു​ര​ളി എം​എ​ൽ​എ ചെ​യ​ർ​മാ​നും പി.​എ​സ്. മ​നോ​ജ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 101 അം​ഗ സ്വാ​ഗ​ത സം​ഘ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.