വി​ഴി​ഞ്ഞം - പൂ​വാ​ർ റോ​ഡി​ൽ കു​ഴി​ക​ള​ട​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്
Saturday, January 22, 2022 11:21 PM IST
വി​ഴി​ഞ്ഞം: അ​പ​ട​ക്കെ​ണി​യാ​യി മാ​റി​യ വി​ഴി​ഞ്ഞം - പൂ​വാ​ർ റോ​ഡി​ൽ കു​ഴി​ക​ള​ട​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. റോ​ഡി​ലെ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ടം പെ​രു​കി​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് നി​സം​ഗ​ത​യെ​ന്ന ശ​ക്ത​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മു​ല്ലൂ​ർ മു​ത​ൽ പൂ​വാ​ർ​വ​രെ​യു​ള്ള കു​ഴി​ക​ളാ​ണ് അ​ട​യ്ക്കു​ന്ന​ത്. ബാ​ക്കി സ്ഥ​ല​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ഴി​യ​ട​ച്ച് ടാ​റിം​ഗ് ചെ​യ്യും. ചെ​റു​തും വ​ല​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​തി​വാ​യി​രു​ന്നു.

അ​ധി​ക​വും ഇ​രു​ച​ക്ര​യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്ന​ത്. കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യെ​ങ്കി​ലും​അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ജ​ന​രോ​ഷ​വും ശ​ക്ത​മാ​യി​രു​ന്നു.