Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബൈക്കില്‍ മദ്യവില്‍പ്പന: യുവാവ് പിടിയില്‍
Monday, January 24, 2022 11:31 PM IST
നെയ്യാറ്റിൻകര: ബൈക്കില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടയില്‍ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മാരായമുട്ടം ആലത്തൂർ ആര്യ ഭവനിൽ അനിൽകുമാറി (41) നെ യാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. മദ്യശാലയിൽ നിന്നും 700 രൂപ നിരക്കില്‍ വാങ്ങുന്ന മദ്യം 1000 രൂപയ്ക്ക് അനിൽകുമാർ വില്‍ക്കുമായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇടപാടുകാർക്ക് മദ്യം എത്തിച്ച് നൽകിയിരുന്നത് ബൈക്കിലാണ്. അവധി ദിവസങ്ങളിൽ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യ കച്ചവടം നടക്കുന്നതായി നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് കുറച്ച് ദിവസമായി ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും ആറ് ലിറ്റർ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച ആയിരം രൂപയും ഇയാളില്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു.
നെടുമങ്ങാട് താലൂക്കിൽ 301 പേർക്ക് പട്ടയം നൽകി
നെടുമങ്ങാട്: സാധാരണക്കാരായ മനുഷ്യർക്ക് അർഹതപ്പെട്ട ഭൂമി കൊടുക്കുന്നതിന് വേണ്ടി നിയമനിർമാണം ആവശ്യമായി വന്നാൽ അത്
പട്ടയങ്ങള്‍ ഇനി സ്മാര്‍ട്ടാകും : മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് പട്ടയങ്ങള്‍ നിലവില്‍ വരുമെന്ന് റവന്യു മന്ത്രി കെ.രാജന്. പട്ടയങ്ങള്‍ നഷ്ടപെടുമ്പോ
ഭൂരഹിതരില്ലാത്ത കേരളം ശ്രമകരമായ ദൗത്യം, നടപ്പാക്കുക തന്നെ ചെയ്യും: മന്ത്രി കെ.രാജന്
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സ്വന്തമായ
വനംവകുപ്പ് ആസ്ഥാനത്തിനു മുന്നിൽ അന്പൂരി നിവാസികളുടെ പ്രതിഷേധം ഇരന്പി
തിരുവനന്തപുരം: അന്പൂരി പഞ്ചായത്തിലെ ജനവാസ കാർഷിക മേഖലകൾ അതീവപരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച കരട് വിജ്ഞാപ
ജനതാ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് ബസാർ ആരംഭിച്ചു
വെഞ്ഞാറമൂട്: വിദ്യാർഥികൾക്ക് ആശ്വാസമേകി ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്സ് ബസാർ ആരംഭിച്ചു. പഠനോപകരണ
വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി
വിഴിഞ്ഞം: മത്സ്യ ബന്ധനത്തിനിടെ ഔട്ട്ബോഡ് എൻജിൻ കേടായി ദിശതെറ്റി ഒഴുകിയ വള്ളവും മൂന്ന് മത്സ്യ തൊഴിലാളികളെയും വിഴിഞ്ഞം
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
വെഞ്ഞാറമൂട്: പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നടത്തിയ സൗജന്യ മെ
നിംസ് സ്പെക്ട്രം പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്
നെയ്യാറ്റിൻകര: ഗവണ്മെന്റ് ഐടിഇയും നിംസ് മെഡിസിറ്റിയും സംയുക്തമായി നടത്തിയ രണ്ടാം വർഷ അധ്യാപക വിദ്യാർഥികളുടെ സമ
പെൺകുട്ടികൾക്ക് സ്വയംപ്രതിരോധത്തിന് "ധീര" പദ്ധതി
തിരുവനന്തപുരം: ബാല്യകാലത്തിൽ തന്നെ പെൺകുട്ടികൾക്ക് സ്വയംരക്ഷയ്ക്കും, പ്രതിരോധത്തിനും ആവശ്യമായ പരിശീലനം ലഭ്യമാക
ചൈതന്യ ക്ലബിന്റെ കുടുംബ സംഗമം
പൂവാർ: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ്ബിന്റെ വാർഷികവും കുടുംബ സംഗമവും സെപ്ഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ ഉ
ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിന്റെ ചുമരുകൾ പറയും രാജ്യത്തിന്റെ ചരിത്രവും കലാ പാരന്പര്യവും
വിതുര: ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിന്റെ ചുമരുകളിലാകെ ഇതിഹാസ നായകന്മാരുടെ ചിത്രങ്ങളാണ്. ചുവരുകളിലും തൂണ
കൃഷിയിൽ വിജയംകൊയ്ത് വാമനപുരം സഹ.ബാങ്ക്
കല്ലറ: ‘ഞങ്ങളും കൃഷിയിലേക്ക് ‘എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി വാമനപുരം സർവീസ് സഹകരണ ബാങ്ക്.ബാങ്കിന്റെ ഉടമ
തെളിനീരൊഴുകും നവകേരളം; സുന്ദരിയാകാൻ കിള്ളിയാർ ഒരുങ്ങുന്നു
പേരൂർക്കട: നിരന്തരം മാലിന്യം അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന കിള്ളിയാർ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ശു
കഞ്ചാവ് മാഫിയ വീടിനു നേരെ ആക്രമണം നടത്തിയെന്നു പരാതി
കാട്ടാക്കട : കഞ്ചാവ് മാഫിയയ്ക്കെതിരെ പോലീസിൽ മൊഴി കൊടുത്തു എന്നാരോപിച്ച് വീട് ആക്രമിച്ചതായി പരാതി. പൂവച്ചൽ, കൊണ്ണിയൂ
"രാജ്യത്ത് തൊഴിലാളി ചൂഷണം വർധിക്കുന്നു'
കിളിമാനൂർ: രാജ്യത്ത് തൊഴിലാളി ചൂഷണം അനുദിനം വർധിക്കുകയാണന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ പറഞ്ഞു.സിപ
സ്വാതന്ത്ര്യ സമര സേനാനി ഗോപിനാഥൻ നായരുടെ ആരോഗ്യ നിലയിൽ പുരോഗതി
നെയ്യാറ്റിൻകര: നിംസിൽ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞു വരുന്ന സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാ
ഏഴാച്ചേരി പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
തിരുവനന്തപുരം : സ്വാതി സാംസ്കാരിക സമിതിയുടെ മുഖപത്രമായ സ്വാതി വോയ്സ് പുറത്തിറക്കിയ കവി ഏഴാച്ചേരി രാമചന്ദ്രന്റെ പ്ര
തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. പാരമ്പര്യ കൊളസ്ട്രോ
അരശുംമൂട് വാർഡ് ഉപതെരഞ്ഞെടുപ്പ്: 83.6 ശതമാനം പോളിംഗ്, വോട്ടെണ്ണൽ ഇന്ന്
പൂവാർ: പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 83.6 ശതമാനം പോളിംഗ്. പൂവാർ പഞ്ചായത്തിലെ
ബെൽഗാമിൽ കാർ അപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ അന്ത്യാഞ്ജലി
വിഴിഞ്ഞം : കർണാടകയിലെ ബെൽഗാമിൽ കാർ അപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ അന്ത്യാഞ്ജലി .കോവളം പനങ്ങോട് സ്വദേശി
അധികാര വികേന്ദ്രീകരണം സർട്ടിഫിക്കറ്റ് കോഴ്സ്: കൗൺസിലർ കെ.ജെ. രവികുമാറിന് എ പ്ലസ്
ആറ്റിങ്ങൽ : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ ജനപ്രതിനിധി കൾക്കായി കിലയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സി
ഒരു വശത്ത് പൈപ്പിടൽ, മറുവശത്ത് പൈപ്പ് പൊട്ടൽ
കാട്ടാക്കട : ഒരു വശത്ത് പൈപ്പിടൽ, മറുവശത്ത് പൈപ്പ് പൊട്ടൽ. മാറനല്ലൂർ പഞ്ചായത്തിലാണ് നിവാസികളെ ദുരിതത്തിലാക്കി പൈപ്
കിഴുവിലം പഞ്ചായത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: കിഴുവിലം പഞ്ചായത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുരവൂര്‍ ഗവണ്മെന്റ് എസ്
റസിഡന്‍ഷല്‍ സ്കൂള്‍ പ്രവേശനം
തിരുവനന്തപുരം: ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍ സെക്ക
മാനവികതയാണ് ഉത്തമസാഹിത്യം: ഡോ.ജോർജ് ഓണക്കൂർ
തിരുവനന്തപുരം : കാലദേശത്തിനതീതമായ മാനവികതയുടെ ദർശനമാണ് ഉത്തമ സാഹിത്യകൃതികളുടെ ആത്മാവെന്ന് സാഹിത്യകാരൻ ഡോ.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
നെയ്യാറ്റിന്‍കര : കമുകിന്‍കോട് ദേശബന്ധു ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. 1947 മേയ് 11 ന് ക
സൂര്യകാന്തി പ്രഭയിൽ ഉഴമലയ്ക്കൽ
നെടുമങ്ങാട് : സൂര്യകാന്തിപ്പൂക്കളുടെ സൗന്ദര്യം നുകരാൻ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുളപ്പടയിൽ സന്ദർശകരുടെ തിരക്ക്.
വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ
വെള്ളറട: വധശ്രമക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കിളിയൂര്‍ ചായംപോറ്റ ആറടിക്കരയിൽ ആലിബര് (52)നെ കൊലപ്പെടുത
വാല്യൂ ആഡഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് തുടക്കമായി
തിരുവനന്തപുരം: നിംസ് സ്പെക്ട്രത്തിൽ കുട്ടികളിലെ വളർച്ചയുടെ ആദ്യആയിരം ദിവസങ്ങൾ ( ഗർഭധാരണം മുതൽ രണ്ട് വയസ് വരെ) എ
വിതുര താലൂക്കാശുപത്രിക്ക് അവഗണന: ബിജെപി ധര്‍ണ നടത്തി
വിതുര: വിതുര താലൂക്കാശുപത്രിയെ അധികൃതർ അവഗണിക്കുന്നുവെന്നാരോപിച്ച് ബിജെപി വിതുര പഞ്ചായത്ത് സമിതി ആശുപത്രിക്ക് മു
വിവാഹ സത്കാരത്തിനിടെ ആക്രമണം: അഞ്ചു പേർ അറസ്റ്റിൽ
കഴക്കൂട്ടം : വിവാഹ സത്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. വെട്ടുറോഡ് സ്വദേശി ജാസിം ഖാൻ (29),
മാണിക്കൽ പഞ്ചായത്തിലെ ഗ്രാമസഭകൾ
വെമ്പായം: മാണിക്കൽ പഞ്ചായത്തിലെ 21 വാർഡുകളിലെയും ഗ്രാമസഭകൾ ചേരുന്നു. വാർഡ് ,തീയതി,സ്ഥലം ചുവടെ മാണിക്കൽ 18ന് ഉച്ചയ്ക
ലഹരിവിരുദ്ധ ബോധവത്കരണ യാത്ര സമാപിച്ചു
തിരുവനന്തപുരം: ആന്റി നാർക്കോട്ടിക് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ബോധവത്കര
വിട ചൊല്ലിയത് തെക്കന്‍പാട്ടുകളെ കണ്ടെടുത്ത സാഹിത്യതന്പുരാന്
നെയ്യാറ്റിന്‍കര : വിസ്മൃതിയിലാണ്ടുപോയ ചരിത്രത്തിന്റെ കാണാപ്പുറങ്ങളായ തെക്കന്‍ പാട്ടുകളെ കണ്ടെടുത്ത ഡോ. തിക്കുറിശി ഗ
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
വിതുര: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.ഡ്യൂട്ടിയി
പോക്സോ കേസിലെ പ്രതി അറസ്റ്റില്‍
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെള്ളറട മുട്ടച്ചല്‍ റോഡരികത്ത് വട്ടീല്
പട്ടം സെന്റ്മേരീസ് സ്കൂളിൽ വിരമിച്ച അധ്യാപകരുടെ സംഗമം നടത്തി
തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ സെന്റ് മേരീസ്
ഭക്ഷണശാലകളില്‍ വ്യാപക പരിശോധന
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗ
മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.
അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്
പ്രതിഷേധം അധികാരികൾക്ക് മുന്നിലേക്ക്
തിരുവനന്തപുരം: അന്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിലെ ജനവാസ, കാർഷിക മേഖലകൾ അതീവപരിസ്ഥിതി ലോലമേഖലയായി പ്രഖ്യാ
സിപിഐ ഉഴമലയ്ക്കൽ ലോക്കൽ സമ്മേളനം
നെടുമങ്ങാട്: സിപിഐ ഉഴമലയ്ക്കൽ ലോക്കൽ സമ്മേളനം 24.25 തീയതികളിൽ ചക്രപാണിപുരം ഗിരി ഗോകുലം ആർട്ട് ഗ്യാലറിയിൽ നടത്ത
നാമനിർദേശങ്ങൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: സംവിധായകൻ കെ.എസ്. സേതുമാധവന്റെ പേരിൽ മലയാളം വിഷ്വൽ മീഡിയ ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റി ച
ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ യുവാവ് മരിച്ച നിലയിൽ
വെഞ്ഞാറമൂട് : കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ യുവാവ് മരിച്ച നിലയ
കഴക്കൂട്ടം മേൽപ്പാല നിർമാണം: കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ സന്ദർശനം നടത്തി
കഴക്കൂട്ടം: കഴക്കൂട്ടം മേൽപ്പാല നിർമാണ പുരോഗതി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ വിലയിരുത്തി.മേൽപ്പാലത്തിനോടു ചേര്‍ന്ന
ഇന്ത്യൻ കർഷക തൊഴിലാളി സമര ചരിത്രം: സെമിനാർ നടത്തി
നേമം : 50-ാം മത് പാപ്പനംകോട് വിശ്വംഭരൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യൻ കർഷക തൊഴിലാളി സമര
െതളിനീരൊഴുകും നവകേരളം പദ്ധതി: ജലനടത്തം സംഘടിപ്പിച്ചു
നെടുമങ്ങാട് :തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉഴമലയ്ക്കൽ പഞ്ചായത്തിൽ ചിറ്റാർ നദിയിൽ ആഴകം പാലം മുതൽ നെ
കാറുകൾ കൂട്ടിയിടിച്ച് ഒന്‍പതുപേർക്ക് പരിക്ക്
കാട്ടാക്കട : റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മുന്നോട്ടെടുക്കുന്നതിനിടെ എതിരെവന്ന കാറുമായി ഇടിച്ച് ഒന്‍പതുപേർക്ക് പ
ജില്ലാതല പട്ടയമേള ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയുടെ ജില്ലാത
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം
ബാലരാമപുരം: കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ വിശുദ്ധ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അഘോഷങ്ങള്‍ക്ക്
അങ്കണവാടിയിൽ ശുദ്ധജലമില്ലെന്ന പരാതി അടിസ്ഥാനരഹിതം: വെള്ളറട പഞ്ചായത്ത്
വെള്ളറട: വെള്ളറട വാര്‍ഡിലെ സ്മാര്‍ട്ട് അങ്കണവാടിയിൽ ശുദ്ധജലം ഇല്ല എന്ന പരാതി അടിസ്ഥാനരഹിതമെന്ന് വെള്ളറട പഞ്ചായ

Latest News
ഉമാ തോമസിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണം; പരാതിയുമായി സ്വതന്ത്രൻ
ഉപതെരഞ്ഞെടുപ്പ്: ഇടതിന് മുൻതൂക്കം; തൃപ്പൂണിത്തുറയിൽ എൻഡിഎ, വെളിനെല്ലൂരിൽ യുഡിഎഫിന്
രാജീവ് ഗാന്ധി വധം; പേരറിവാളന് ജയിൽ മോചനം
ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു
യുഡിഎഫിന്റെ പരാതി; തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി

More from other section
ടാങ്കർ ലോറി ഇടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു
Kollam
അധ്യാപക നിയമനം
Pathanamthitta
റോഡ് പുനർനിർമാണം ഇഴയുന്നു: ഗതാഗതകുരുക്കും അപകടവും തുടർക്കഥ
Alappuzha
സിൽവർലൈൻ കല്ലുകൾക്കു മുകളിൽ റീത്ത് വച്ച് പ്രതിഷേധം
Kottayam
മതസൗഹാർദ സന്ദേശവുമായി തിരുനാൾ പ്രദക്ഷിണം
Idukki
കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
Ernakulam
കലക്കവെള്ളത്തിൽ "മുങ്ങി' കോർപറേഷൻ കൗൺസിൽ
Thrissur
ശ്രീനിവാസൻ വധക്കേസ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി
Palakkad
പൂർവവിദ്യാർഥി സംഗമം
Malappuram
എഴുത്ത് ചൂതാട്ട ലോട്ടറിക്കെതിരേ നിയമ നടപടി സ്വീകരിക്കണം: ഐഎൻടിയുസി
Kozhikode
സംരംഭകർക്ക് പൊതുബോധവത്കരണ കാന്പയിൻ 20ന്
Wayanad
പൂർവവിദ്യാർഥി സംഗമം നടത്തി
Kannur
രാജ്യത്ത് സാമ്പത്തിക റിവ്യൂ നടത്തുന്ന ആദ്യ ജില്ലയാകാന്‍ കാസര്‍ഗോഡ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top