കൊ​യ്​ത്തു​ത്സ​വം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി
Thursday, January 27, 2022 11:11 PM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ കൊ​യ്ത്ത് ഉ​ത്സ​വം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി മാ​റി. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​നാ​കോ​ട് ഏ​ലാ​യി​ൽ ന​ട​ത്തി​യ കൊ​യ​ത്ത് ഉ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ഒ​രു ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ച​ത്.​ക​ർ​ഷ​ക​നാ​യ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രെ കൂ​ട്ടി​ച്ചേ​ർ​ത്തു​കൊ​ണ്ട് രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക സ​മി​തി​ക്കാ​യി​രു​ന്നു മേ​ൽ​നോ​ട്ട ചു​മ​ത​ല. വ​രും നാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് കൃ​ഷി​യി​റ​ക്കു​ക​യും ഇ​വി​ടെ നി​ന്നും കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് അ​രി​യാ​ക്കി പൂ​വ​ച്ച​ൽ​കു​ത്ത​രി എ​ന്ന പേ​രി​ൽ വി​പ​ണി​യി​ലി​റ​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​ള്ള​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു.