ബി​ജെ​പി സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Friday, May 13, 2022 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: എ​യിം​സ് ജി​ല്ല​യി​ൽ നി​ന്നും​ഒ​ഴി​വാ​ക്കി മ​ല​ബാ​ർ മേ​ഖ​ല യി​ലേ​ക്ക് കൊ​ണ്ട് പോ​കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ ബി​ജെ​പി സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​ജെ.​ആ​ർ. പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ല്ലം​കാ​വ് മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പൂ​വ​ത്തൂ​ർ ജ​യ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ങ്ങ​ളാ​യ നേ​ട്ട​യി​ൽ സു​നി​ലാ​ൽ, നെ​റ്റി​റ​ച്ചി​റ ഉ​ദ​യ​ൻ, വി​നോ​ദി​നി.മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കു​റ​ക്കോ​ട് ബി​നു, സാ​ജു​പ​രി​യാ​രം, വി​നീ​ഷ് ക​ര​കു​ളം, ര​തീ​ഷ്, ബൈ​ജു, സു​മ​യ്യ, സം​ഗീ​ത, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് മേ​ലാം​കോ​ട് തു​ള​സി, പ്ര​സാ​ദ്മോ​ഹ​ൻ, ശാ​ലി​നി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.