പോ​ക്സോ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍
Sunday, May 15, 2022 1:08 AM IST
വെ​ള്ള​റ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​റ​ട മു​ട്ട​ച്ച​ല്‍ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ശ​ശി (64 ) നെ​യാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വെ​ള്ള​റ​ട സി​ഐ എം.​ആ​ര്‍.​മൃ​ദു​ല്‍ കു​മാ​ര്‍, സീ​നി​യ​ര്‍ എ​സ്ഐ മ​ണി​കു​ട്ട​ന്‍, എ​എ​സ്ഐ ശ്യാ​മ​ളാ​ദേ​വി, പോ​ലീ​സ് ഓ​ഫീ​സ​ര്‍ ദീ​പു, വി​ജി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​രാ​യ പ്ര​ദീ​പ്, പ്ര​ജീ​ഷ്, പ്ര​ഭു​ല്‍​കു​മാ​ര്‍, സ​ജി​ന്‍, വ​നി​താ സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ശ്വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.