സി​പി​ഐ അ​മ്പൂ​രി ലോ​ക്ക​ല്‍ സ​മ്മേ​ള​നം
Wednesday, May 18, 2022 11:45 PM IST
വെ​ള്ള​റ​ട: സി​പി​ഐ അ​മ്പൂ​രി ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ കു​ടും​ബ സം​ഗ​മം ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍ . അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​വാ​സ കേ​ന്ദ്ര​മാ​യ അ​മ്പൂ​രി​യെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജി.​ആ​ര്‍ . അ​നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഡ്വ. ജെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, കെ.​പി. ഗോ​പ​കു​മാ​ര്‍, വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍, ഷി​ബു തോ​മ​സ്, സി. ​ജ​നാ​ര്‍​ദ​ന​ന്‍, വി. ​സ​ന്തോ​ഷ്, ലാ​ല്‍ കൃ​ഷ്ണ​ന്‍, അ​മ്പി​ളി പു​ത്തൂ​രാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി അ​പ്പു​കു​ട്ട​നെ​യും അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ഗോ​പാ​ല​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.