ക​രി​യ​ർ ഓ​റി​യ​ന്‍റേ​ഷ​ൻ വെ​ബി​നാ​ർ
Saturday, May 21, 2022 11:25 PM IST
തി​രു​വ​ന​ന്ത​പു​രം : യു​വ​ദീ​പ്തി എ​സ്എം​വൈ​എം തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 7.30ന് ​ആ​ൻ​ഡ് ഒാ​റി​യ​ന്‍റേ​ഷ​ൻ ഒാ​ൺ ഒാ​പ്പ​ർ ച്യൂ​ണി​റ്റീ​സ് ഒാ​ഫ് ഹ​യ​ർ സ്റ്റ​ഡീ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക​രി​യ​ർ ഉ​പ​ദേ​ശ​ക​നു​മാ​യ ഡോ. ​ഐ​സ​ക് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ വെ​ബി​നാ​ർ ഗൂ​ഗി​ൾ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്നു.

യു​വ​ദീ​പ്തി എ​സ്എം വൈ​എം അ​തി​രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​തോ​മ​സ് വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ബി​നാ​റി​നു പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​ൺ​സ​ൺ, ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് റോ​സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ർ​ലി​ൻ തോ​മ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.