കെ​എ​ഫ്സി​യു​ടെ വാ​യ്പാ ആ​സ്തി പ​തി​നാ​യി​രം കോ​ടി​യാ​യി ഉ​യ​ർ​ത്തും: മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ
Saturday, May 21, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം : കേ​ര​ളാ ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ വാ​യ്പാ ആ​സ്തി പ​തി​നാ​യി​രം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. കെ​എ​ഫ്സി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും കെ​എ​ഫ്സി​എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ ആ​ശ​യ​വു​മാ​യി വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കെ​എ​ഫ്സി​യു​ടെ പ​ണം ന​ഷ്ട​പ്പെ​ടാ​തെ പ​ര​മാ​വ​ധി സ​ഹാ​യി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സി​ഐ​ടി.​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്.​സു​നി​ൽ കു​മാ​ർ, എ​ൻ​ജി​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​അ​ജി​ത് കു​മാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ.​അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.