വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Friday, June 24, 2022 11:50 PM IST
തി​രു​വ​ന​വ​ന്ത​പു​രം: വി​ശ്വ​പ്ര​ഭ സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കം അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രീ​ല​ക്ഷ്മി​ഭാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം എം.​എം. ഹ​സ​ൻ നി​ർ​വ​ഹി​ച്ചു. മു​ൻ ഡി​ജി​പി​യും സം​സ്ഥാ​ന പോ​ലീ​സ് കം​പ്ല​യി​ൻ​സ് അ​ഥോ​റി​റ്റി അം​ഗ​വു​മാ​യ കെ.​പി. സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​കി​ത്സാ​നു​കൂ​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം ഡോ. ​ഷാ​ജി പ്ര​ഭാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി അ​നു​സ്മ​ര​ണം ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ ന​ട​ത്തി. ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ഡോ. ​ബി. കൃ​ഷ്ണ​പ്ര​സാ​ദ്, ക​ലാം കൊ​ച്ചേ​റ, വി​ശ്വ​പ്ര​ഭ സെ​ക്ര​ട്ട​റി കെ. ​സോ​മ​ൻ ആ​ശാ​രി, പ​ള്ളി​പ്പു​റം ജ​യ​കു​മാ​ർ, ടി. ​അ​ഡ്വ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.