പീ​ഡ​ന​ശ്ര​മം: വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ
Saturday, June 25, 2022 11:48 PM IST
വ​ർ​ക്ക​ല: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 22 ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ വ​ർ​ക്ക​ല കോ​ട്ടു​മൂ​ല സ്വ​ദേ​ശി ഷു​ക്കൂ​ർ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ർ​ക്ക​ല ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.