ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തി
Sunday, June 26, 2022 12:04 AM IST
നെ​ടു​മ​ങ്ങാ​ട്: അ​ഡ്വ​ക്കേ​റ്റ് ഓ​ഫീ​സി​ലെ വ​നി​താ ക്ലാ​ർ​ക്കി​നെ ആ​ക്ര​മി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​ആ​ർ.​എം. ഷ​ഫീ​റി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി അ​ഡ്വ​ക്കേ​റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ഡി​വൈ​എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് കൃ​ഷ്ണ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൽ എ​സ് ലി​ജു, ജി​ല്ല ക​മ്മി​റ്റി അം​ഗം ക​വി​രാ​ജ്, ബ്ലോ​ക്ക് ട്ര​ഷ​റ​ർ നി​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.