പ്ര​ഥ​മ പൂ​വ​ച്ച​ൽ ഖാ​ദ​ർ പു​ര​സ്കാ​രം അ​പ​ർ​ണ മു​ര​ളി​ക്ക്
Sunday, June 26, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ പൂ​വ​ച്ച​ൽ ഖാ​ദ​റി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പൂ​വ​ച്ച​ൽ ഖാ​ദ​ർ ക​ൾ​ച്ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ പൂ​വ​ച്ച​ൽ ഖാ​ദ​ർ പു​ര​സ്കാ​ര​ത്തി​നു നൃ​ത്താ​ധ്യാ​പി​ക​യും ന​ർ​ത്ത​കി​യു​മാ​യ അ​പ​ർ​ണ മു​ര​ളി അ​ർ​ഹ​യാ​യി. നൃ​ത്ത​ലോ​ക​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കാ​ണ് ഈ ​പു​ര​സ്കാ​രം. ഭ​ർ​ത്താ​വ്: മു​ര​ളി​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: അ​ദ്വി​ക, ധ്രു​വ്.