ബി​ജെ​പി പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Sunday, June 26, 2022 11:45 PM IST
പൂ​വാ​ർ : കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച എ​യിം​സ് ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കു​ക, തി​രു​വ​ന​ന്ത​പു​ര​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​ജെ​പി ബാ​ല​രാ​മ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​നി​ഷ് ന​യി​ച്ച പ​ദ​യാ​ത്ര പൂ​വാ​ർ പാ​ലം ജം​ഗ്ഷ​നി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ർ സ​തീ​ഷ് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​രാ​മ​പു​രം ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റ​ർ അ​രു​ൺ​ദേ​വ്,ജി​ല്ലാ മീ​ഡി​യ​സെ​ൽ ക​ൺ​വീ​ന​ർ സ​മ്പ​ത്ത്,മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ബു​കു​മാ​ർ,ക​രും​കു​ളം സ​ന്തോ​ഷ് കു​മാ​ർ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ​നി​തി​ൻ,വി​നു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​പൂ​വാ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തി​രു​മ​ല അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.