ഹാ​ള്‍​ടി​ക്ക​റ്റ് നാ​ളെ മു​ത​ല്‍
Sunday, July 3, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നെ​ത്ത സ​ര്‍​ക്കാ​ര്‍/​സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലേ​യ്ക്ക് 2022-23 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഡി​സൈ​ന്‍ (B.Des) കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള KSDATപ​രീ​ക്ഷ​യു​ടെ ഹാ​ള്‍ ടി​ക്ക​റ്റ് നാ​ല് മു​ത​ല്‍ ല​ഭ്യ​മാ​കും. www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പ​രീ​ക്ഷാ​ര്‍​ഥി​ക​ളു​ടെ ലോ​ഗി​ന്‍ വ​ഴി ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​മെ​ന്ന് എ​ല്‍​ബി എ​സ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 04712324396, 2560327