നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ: ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, July 26, 2022 11:21 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത മ​ത​ബോ​ധ​ന ക​മ്മീ​ഷ​ൻ രൂ​പ​താ സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫാ. ​ജോ​യ് സാ​ബു അ​ജ​പാ​ല​ന ഡ​യ​റ​ക്ട​റും ഫാ.​ആ​ർ.​പി.​റോ​ബി​ൻ രാ​ജ് മ​ത​ബോ​ധ​ന എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യു​മാ​യ മ​ത​ബോ​ധ​ന സ​മി​തി​യി​ൽ 2022- 23 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ഫൊ​റോ​നാ സെ​ക്ര​ട്ട​റി​മാ​രെ ഓ​രോ ഫൊ​റോ​ന​യി​യി​ലു​മു​ള്ള മ​ത​ബോ​ധ​ന ഹെ​ഡ് മാ​സ്റ്റ​ർ​മാ​രി​ൽ നി​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഫൊ​റോ​നാ സെ​ക്ര​ട്ട​റി​മാ​രും മ​ത​ബോ​ധ​ന ആ​നി​മേ​റ്റ​ർ ഫ്രാ​ൻ​സി അ​ലോ​ഷി​യും ഉ​പ​ദേ​ശി പ്ര​തി​നി​ധി ബി​നു പ​യ​റ്റു​വി​ള​യും ചേ​ർ​ന്ന​താ​ണ് രൂ​പ​ത സ​മി​തി.​എ​സ്. സ​ജി പാ​ട്യ​ക്കാ​ല നെ​യ്യാ​റ്റി​ൻ​ക​ര ഫൊ​റോ​നാ, വി​ജ​യ​നാ​ഥ് .വി ​ചു​ള്ളി​മാ​നൂ​ർ,എ. ​അ​ഗ​സ്റ്റി​ൻ ആ​ര്യ​നാ​ട്, എ​സ്.​പി.​സ​ജീ​വ് നെ​ടു​മ​ങ്ങാ​ട്, വൈ. ​എ​ഡ്വി​ൻ പാ​റ​ശാ​ല, പി.​ജോ​ൺ രാ​ജ​ൻ വ്ലാ​ത്താ​ങ്ക​ര, സാ​ബു കു​രി​ശു​മ​ല ഉ​ണ്ട​ൻ​കോ​ട്, എ​സ്.​സെ​ൽ​വ​രാ​ജ്, ക​ട്ട​ക്കോ​ട്, എ​ൽ.​ഫി​ലോ​മി​ന പെ​രും​ങ്ക​ട​വി​ള, കെ.​പി.​ബ​ൻ​ഹ​ർ. ബോ​സ്കോ കാ​ട്ടാ​ക്ക​ട, നെ​ട്ട​ത്താ​ന്നി ജി. ​ഷാ​ജി ബാ​ല​രാ​മ​പു​രം, എ​ന്നി​വ​രാ​ണ് ഫൊ​റോ​ന​യി​ൽ നി​ന്നും മ​ത​ബോ​ധ​ന സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ.