ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു
Saturday, August 6, 2022 11:23 PM IST
വി​തു​ര: വി​തു​ര കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക, എ​സ്ടി വി​ഭാ​ഗം ക​ർ​ഷ​ക​ർ, ജൈ​വ​ക​ർ​ഷ​ക​ൻ, സ​മ്മി​ശ്ര ക​ർ​ഷ​ക​ൻ, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി, ക്ഷീ​ര​ക​ർ​ഷ​ക​ൻ, മ​ത്സ്യ​ക​ർ​ഷ​ക​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ എ​ട്ടി​ന് ന​ൽ​ക​ണം.