ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്: മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു
Monday, August 8, 2022 11:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ. സാ​ദ​ത്ത് നി​ര്‍​വ​ഹി​ച്ചു. ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍​മാ​രാ​യ ജോ​ണ്‍ ബാ​യ്, ലേ​ഖ, ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ​ശി​കു​മാ​ര്‍, അ​ജ​യ​ന്‍, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ദേ​ശ​ഭ​ക്തി​ഗാ​നം യു​പി വി​ഭാ​ഗ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ലെ കെ​വി​ന്‍ ആ​ന്‍​ഡ് പാ​ര്‍​ട്ടി ഒ​ന്നാം സ്ഥാ​ന​വും ഊ​രൂ​ട്ടു​കാ​ല ഗ​വ. എം​ടി​എ​ച്ച്എ​സി​ലെ സ​ഞ്ജ​ന ആ​ന്‍​ഡ് പാ​ര്‍​ട്ടി ര​ണ്ടാം സ്ഥാ​ന​വും പെ​രു​ന്പ​ഴു​തൂ​ര്‍ ഗ​വ. എ​ച്ച്എ​സി​ലെ എ​സ്.​ബി. സോ​ന ആ​ന്‍​ഡ് പാ​ര്‍​ട്ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജി​എ​ച്ച്എ​സ്എ​സി​ലെ അ​ന​ശ്വ​ര ആ​ന്‍​ഡ് പാ​ര്‍​ട്ടി ഒ​ന്നാം സ്ഥാ​ന​വും ഊ​രൂ​ട്ടു​കാ​ല ഗ​വ. എം​ടി​എ​ച്ച്എ​സി​ലെ ശ്രേ​യ സു​നി​ല്‍ ആ​ന്‍​ഡ് പാ​ര്‍​ട്ടി ര​ണ്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഓ​ല​ത്താ​ന്നി വി​വി​എ​ച്ച്എ​സ്എ​സി​ലെ ദേ​വു ആ​ന്‍​ഡ് പാ​ര്‍​ട്ടി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം.
പ്ര​സം​ഗം യു​പി വി​ഭാ​ഗ​ത്തി​ല്‍ അ​മ​ര​വി​ള എ​ല്‍​എം​എ​ച്ച്എ​സ്എ​സി​ലെ ഭ​വ്യ ജി. ​അ​നൂ​പി​ന് ഒ​ന്നാം സ്ഥാ​ന​വും നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ലെ എ.​ആ​ര്‍. ഭ​ദ്ര​യ്ക്ക് ര​ണ്ടാം സ്ഥാ​ന​വും നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജി​എ​ച്ച്എ​സ്എ​സി​ലെ ജെ. ​ഗം​ഗ​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഊ​രൂ​ട്ടു​കാ​ല ഗ​വ. എം​ടി​എ​ച്ച്എ​സി​ലെ അ​നൂ​പ് എം. ​നാ​യ​ര്‍ ഒ​ന്നാം സ്ഥാ​ന​വും നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജി​എ​ച്ച്എ​സ്എ​സി​ലെ അ​മൃ​ത ര​ണ്ടാം സ്ഥാ​ന​വും പു​ല്ലാ​മ​ല പി​ജി​എം​വി എ​ച്ച്എ​സ്എ​സി​ലെ ആ​ര്‍. അ​ലീ​ന മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ഓ​ല​ത്താ​ന്നി വി​വി​എ​ച്ച്എ​സ്എ​സി​ലെ എ.​ആ​ര്‍. രാ​ഹി​ത​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ജേ​താ​ക്ക​ള്‍​ക്ക് 15 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഡോ. ​എം.​എ. സാ​ദ​ത്ത് അ​റി​യി​ച്ചു.