ക​രി​ക്കു​ഴി​യി​ൽ സാ​മൂ​ഹി​ക ജാ​ഗ​ര​ൺ സം​ഗ​മം ന​ട​ത്തി
Tuesday, August 9, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ക​ർ​ഷ​ക​സം​ഘം, സി​ഐ​ടി​യു സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക ജാ​ഗ​ര​ൺ സം​ഗ​മം പ​ന​വൂ​ർ ക​രി​ക്കു​ഴി​യി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി. പ്ര​ദീ​പ് പ​ന​യ​മു​ട്ടം, വെ​ള്ളാ​ഞ്ചി​റ വി​ജ​യ​ൻ, ഡി. ​സ​ജീ​വ്, ജാ​ബി​ർ ഖാ​ൻ, ആ​ട്ടു​കാ​ൽ രാ​ജു, അ​ൻ​വ​ർ ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ട്ടു​കാ​ലി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യ്ക്ക് ആ​ർ. ബൈ​ജു, ടി.​എ​സ്. സ​ജി, ഭൂ​വ​ന​ച​ന്ദ്ര​ൻ, നൗ​ഷാ​ദ്, എ​സ്.​വി. കി​ഷോ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

വി​തു​ര : ആ​ദി​വാ​സി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദി​വാ​സി ക്ഷേ​മ സ​മി​തി വി​തു​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ര​ക​ത്തി​ൻ​കാ​ല സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ആ​ദി​വാ​സി ദി​നാ​ച​ര​ണ​വും "മാ​റു​ന്ന ഇ​ന്ത്യ​യും ആ​ദി​വാ​സി​ക​ളു​ടെ നി​ല​നി​ൽ​പ്പും' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം വി​തു​ര ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ. ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​എ​സ് ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി മൊ​ട്ട​മൂ​ട് വി.​എം. രാ​ജേ​ഷ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ​ൽ. കി​ഷോ​ർ, ഗ​ണേ​ശ​ൻ കാ​ണി, പി. ​രാ​ധ, മ​നോ​ഹ​ര​ൻ കാ​ണി, ആ​റ്റു​മ​ൺ​പു​റം രാ​ധാ​കൃ​ഷ്ണ​ൻ, നാ​ര​ക​ത്തി​ൻ​കാ​ല രാ​ധാ​കൃ​ഷ്ണ​ൻ, അ​നു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.