ബാ​ല​സം​ഘം വെ​ള്ള​റ​ട ഏ​രി​യാ സ​മ്മേ​ള​നം
Tuesday, August 9, 2022 11:27 PM IST
വെ​ള്ള​റ​ട: ബാ​ല​സം​ഘം വെ​ള്ള​റ​ട ഏ​രി​യാ സ​മ്മേ​ള​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മാ​സ് ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ജ​യ​പാ​ല്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ​ര​ത്, ആ​തി​ര, ഏ​രി​യാ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഡി.​കെ. ശ​ശി, മേ​ഖ​ലാ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​കെ. സ​ജ​യ​ന്‍, എ​ച്ച്.​എ​സ്. അ​രു​ണ്‍, ആ​ര്‍.​എ​ല്‍. ഷാ​ജി കു​മാ​ര്‍, പ​ന​ച്ച​മൂ​ട് ഉ​ദ​യ​ന്‍, ഇ. ​ഷൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: നീ​തു (പ്ര​സി​ഡ​ന്‍റ്), അ​ഖി​ല്‍ (സെ​ക്ര​ട്ട​റി), വി.​കെ. കു​മാ​ര്‍ (ക​ണ്‍​വീ​ന​ര്‍‌), ജെ. ​അ​ഹ​ല്യ (കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍), വി​ജ​യ് ലൗ​ലി (ന​വ മാ​ധ്യ​മ ക​ണ്‍​വീ​ന​ർ), എ​ല്‍. പ്രേ​മ​ല​ത (അ​ക്കാ​ദ​മി​ക് ക​ണ്‍​വീ​ന​ര്‍), നി​തി​ന്‍ രാ​ജ്, ശ്രീ​ക​ല (ജോ​യി​ന്‍റ് ക​ണ്‍​വീ​നേ​ഴ്സ്).

ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു

വെ​ള്ള​റ​ട: ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഗ​ണി​ത​ശാ​സ്ത്ര ലാ​ബി​നു ന​ല്‍​കി​യ 15 ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ സ​ന്ദേ​ശ​വും സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ല്‍. കൃ​ഷ്ണ​ന്‍ നാ​ടാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജി. ​ജ​യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി. ​വി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.